ബോണ ഫൈഡ് സർട്ടിഫിക്കറ്റിനു വേണ്ടി ഓൺലൈനായി അപേക്ഷിക്കേണ്ട വിധം Instruction-PDF

1.ആവശ്യമുള്ള രേഖ താഴെ കൊടുത്തിരിക്കുന്നു.
i) ഒറിജിനൽ/പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ്.
മേൽ പറഞ്ഞ രേഖ സ്കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
2.കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ സർട്ടിഫിക്കറ്റ് പോർട്ടൽ ആയ http://certificates.kannuruniversity.ac.in സന്ദർശിക്കുക.
3.മേൽപറഞ്ഞ പോർട്ടലിൽ നേരത്തെ രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4. സ്വന്തം ഇമെയിൽ അഡ്രസ് മൊബൈൽ നമ്പർ എന്നിവ അതാതു കോളത്തിൽ ടൈപ്പ് ചെയ്ത് സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
5.യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ ഇമെയിൽ ആയി ലഭിക്കുന്നതാണ് ഇത് സൂക്ഷിച്ചു വെക്കേണ്ടതാണ്.
6.ബോണ ഫൈഡ് സർട്ടിഫിക്കറ്റ് ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
7.ലോഗിൻ പേജിൽ നേരത്തെ ലഭിച്ച യൂസർ ഐഡിയും പാസ്വേങർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
8.അടുത്ത പേജിൽ വ്യക്തിഗത വിവരങ്ങളും അക്കാഡമിക് വിവരങ്ങളും ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.
9.അതിനു ശേഷം ആവശ്യമായ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക.
10.ഫീ ഓൺലൈനായി അടച്ച ശേഷം സബ്മിറ്റ് ചെയ്യുക.
11.യൂണിവേഴ്സിറ്റി ഈ അപേക്ഷ പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് ഓൺലൈനായി തന്നെ ലഭ്യമാകുന്നതാണ്. ഇത് ലഭ്യമാകുമ്പോൾ ഇമെയിൽ ലഭിക്കുന്നതാണ്.
12.സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാൻ പോർട്ടലിൽ ലോഗിൻ ചെയ്യുക.
13.ലഭ്യമായ സർട്ടിഫിക്കറ്റ് അഞ്ചു തവണ മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധ്യമാവുകയുള്ളൂ.

Application Fee :

Sl.No Purpose Fee Amount
Sl.No Purpose Fee Amount
1 Bonafied Certificate Rs. 380


Documents to be uploaded :

The dimensions of all the certificates is:Maximum Width:1000px . The Maximum size is restricted to 200kb. Allowed types are pdf,jpg,png. 
You should ensure that the uploaded certificate is very clear and readable. Unreadable certificates will lead to the rejection of your application.

Sl.No Documents
1 Original/Provisional Certificate

© 2026 Kannur University, Kerala. All Rights Reserved