Instructions

New User Registration ൽ click ചെയ്ത് വിദ്യാർത്ഥിയുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്ത ശേഷം വിദ്യാർത്ഥിയുടെ ഇ-മെയിലിൽ ലഭിക്കുന്ന User Id യും Password ഉം ഉപയോഗിച്ച് Login ചെയ്യുക.

അപേക്ഷ പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം അവസാനം റഗുലറായി രജിസ്റ്റർ ചെയ്ത സെമസ്റ്റർ പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്/കാരണം വ്യക്തമാക്കുന്ന രേഖ എന്നിവ upload ചെയ്യുക. പുന:പ്രവേശനത്തിനുള്ള ഫീസിനത്തിൽ 1825/- രൂപ (SBI ePay) പേയ്മന്റ് ചെയ്യുക.

Submit ചെയ്യുക.

അപേക്ഷ നിശ്ചിത തീയതിക്കുള്ളിൽ സർവ്വകലാശായിൽ ലഭിച്ചോ എന്ന് കോളേജുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.


Application Fee :

1. Re Admission Rs. 1920


Documents to be uploaded :

1. Latest Hall ticket(Regular Semester exam last registered)
2. Reason Document(Medical certificate etc)

The Maximum size is restricted to 200kb. Minimum Width: 500px and Minimum height: 500px. Allowed types are gif,jpg,png and jpeg.

You should ensure that the uploaded certificate is very clear and readable. Unreadable certificates will lead to the rejection of your application.

For Resizing the documents please click here..